മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ; സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെ പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
Deepak Toms0
കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെ.
ഇതിനോട്നുബന്ധിച്ച് പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.