തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വമി ക്ഷേത്രത്തിൽ നിറപുത്തരി നാളെ




പാമ്പാടി : തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണസ്വമി ക്ഷേത്രത്തിൽ നിറപുത്തരി നാളെ ( 3 /8/2026) തിങ്കൾ  രാവിലെ 5.40നും 6.20നും മദ്ധ്യേ നടക്കും   രാവിലെ 4.15ന് പള്ളിയുണർത്തൽ. 4.30 ന് നിർമ്മാല്യം. അഭിഷേകം. ഗണപതി ഹോമം ധാര' നിറപുത്തരി പൂജ നടക്കും തുടർന്ന് 7,20ന് നടയടയ്ക്കും  ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ് സോമൻ ,പ്രസാദ്, എസ്, നായർ. ഉപദേശക സമതി പ്രസിഡൻ്റ് ശങ്കരനാരായണപണിക്കർ, സെക്രട്ടറി മോഹനൻ വൈസ് പ്രസിഡൻ്റ് സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം വഹിക്കും

Previous Post Next Post