നൂറും ഇരുന്നൂറൂം അല്ല, നാളെയാണ്..



ആറ് മണ്ഡപങ്ങള്‍. വിവാഹ ചടങ്ങ് നിര്‍വ്വഹിക്കാന്‍ കൂടുതല്‍ കോയ്മമാര്‍. സുരക്ഷിതമായി ക്ഷേത്ര ദര്‍ശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താന്‍ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതല്‍ പൊലീസും. ഇതിനകം 437 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ നാലുമണി മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ സജ്ജീകരണങ്ങളായി.

Previous Post Next Post