തിരുവനന്തപുരം. നഗരഹൃദയത്തിൽ വച്ച് 105 ഗ്രാം MDMAയുമായി 2 യുവാക്കളെ എക്സൈസ് നാർക്കോട്ടിക് ടീം പിടികൂടി. പടിഞ്ഞാറേകോട്ടയിൽവച്ചാണ് ബൈക്കിൽ ലഹരികടത്തിയവർ പിടിയിലായത്. ആകാശ്,അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൂന്നാഴ്ചക്കിടെ മൂന്നാമത്തെ കൊമേഴ്സ്വൽ അളവിലുള്ള പിടികൂടലാണ്. ഇപ്പോൾ പിടിയിലാവർക്കെതിരെ ഇതിന് മുൻപ് കേസില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇവർ ആദ്യമായാണ് പിടിയിലാകുന്നത്.
തലസ്ഥാനത്ത് വൻ ലഹരി വേട്ട… രണ്ട് പേർ പിടിയിൽ…
Guruji
0
Tags
Top stories