പാമ്പാടി, മീനടം ,പള്ളിക്കത്തോട് ,തൂത്തുട്ടി , മെത്രാൻഞ്ചേരി ,പുതുപ്പള്ളി എന്നിവിടങ്ങളിൽ നാളെ ( 6/ 11 / 26 ) നടക്കുന്ന പ്രധാന പരിപാടികൾ അറിയാം




📌പള്ളിക്കത്തോട് തെക്കുംതല കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ബിരുദദാന ചടങ്ങ്. ഉദ്ഘാടനം - മന്ത്രി റോജി എം. ജോൺ - 10.30

📌തുത്തുട്ടി: 
 മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചാപ്പൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ കാരാട്ടുകുന്നേൽ പള്ളിയിൽ സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ - ഫാ. ബേസിൽ സജി സഖറിയ - 6.00, ചാപ്പലിലേക്ക് പ്രദക്ഷിണം, - 7.00, ആശീർവാദം - 9.30

📌 പാമ്പാടി : പാമ്പാടി സെൻ്റ് മേരീസ് സിറിയൻ സിംഹാസന കത്തീഡ്രൽ പരിശുദ്ധ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെയും കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെയും ഓർമപ്പെരുന്നാൾ സന്ധ്യാപ്രാർഥന 6.00, കുർബാന - ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ പ്രസംഗം, പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ - 6.45

📌മെത്രാഞ്ചേരി 
സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളിപരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശടിയുടെ കൂദാശയും ഓർമപ്പെരുന്നാളും സന്ധ്യാ നമസ്‌കാരം, കൂദാശ -ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് - 6.00

📌പുതുപ്പള്ളി : 
സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി ആദ്യ വെള്ളിയാഴ്‌ച ധ്യാനം. പ്രഭാത നമസ്കാരം 9.30, ധ്യാനം ഫാ ഗീവർഗീസ് തോമസ് 10.00, കുർബാന മധ്യസ്‌ഥ പ്രാർഥന, കഞ്ഞി നേർച്ച 11.00

📌 മീനടം:  മീനടം ഭഗവതിക്ഷേത്രം ഭാഗവത സപ്‌താഹയജ്‌ഞം പാരായണം, പ്രഭാഷണം- 6.40, പ്രസാദമൂട്ട് - 1:30, സ്വയംവരഘോഷയാത്ര 5.00, രുക്‌മിണീസ്വയംവരം 5.30, ദീപാരാധന -6.00,
Previous Post Next Post