സൗത്ത് പാമ്പാടി അമ്പഴത്തിനാൽ (കൃഷ്ണ ഭവൻ )എ. എൻ.സോമശേഖരപിള്ള (ഓമന 83)അന്തരിച്ചു




സൗത്ത് പാമ്പാടി: അമ്പഴത്തിനാൽ (കൃഷ്ണ ഭവൻ )എ. എൻ.സോമശേഖരപിള്ള (ഓമന 83)അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ചെറുവള്ളികാവ് ദേവസ്വം മുൻ സെക്രട്ടറിയാണ്.
ഭാര്യ പരേതയായ രാധമ്മ ഇടയാടി പറമ്പിൽ നെടുംകുന്നം. 
മക്കൾ : രാജേഷ് , പരേതനായ രമേശ്.
മരുമകൾ:  സുവിധ വഴിപ്ലാക്കൽ കൊടുങ്ങൂർ.


Previous Post Next Post