എംഎസ്എസ് സംസ്ഥാന ജന. സെക്രട്ടറി പി. മമ്മദ് കോയ അന്തരിച്ചു….





തിരുവനന്തപുരം: മുസ്‌ലിം സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എൻജി. പി മമ്മദ് കോയ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കസാക്കിസ്ഥാനിലായിരുന്നു അന്ത്യം. എൻജിനീയർമാരുടെ കൂട്ടായ്മയുടെ പരിപാടിയുടെ ഭാഗമായാണ് കസാക്കിസ്ഥാനിൽ പോയത്. കഴിഞ്ഞ ഏഴ് വർഷമായി മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയായും അതിനു മുമ്പ് വൈസ് പ്രസിഡന്റായും ഇദ്ദഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്
Previous Post Next Post