ഇറാൻ യുദ്ധം അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്…



വാഷിങ്ടൺ : ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 

അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. സൈനിക ആക്രമണം സംബന്ധിച്ച് മാത്രമാണ് ട്രംപിന്‍റെ പ്രഖ്യാപനം.

 ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. നാവിക- ഉപരോധങ്ങൾ തുടരുമെന്ന സൂചനയും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ നൽകുന്നുണ്ട്.
Previous Post Next Post