വി.ഡി സതീശൻ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ





നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി സതീശൻ ഉപയോഗിച്ചിരുന്ന പഴയ മൊബൈൽ നമ്പർ സ്വന്തമാക്കി തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. തിരുവനന്തപുരം വെമ്പായം സ്വദേശി ഷംനാദാണ് കന്റോൺമെന്റ് പൊലീസിന്റെ പിടിയിലായത്.

വി.ഡി സതീശൻ ഉപേക്ഷിച്ച നമ്പർ അപേക്ഷ നൽകി കൈവശപ്പെടുത്തിയ പ്രതി, ഈ നമ്പറിന്റെ മറവിൽ നിരവധിയാളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
Previous Post Next Post