ഇടുക്കി ജില്ലയിൽ ഇന്ന് 115 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

.


ഇടുക്കി ജില്ലയിൽ 115 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 
രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,
അടിമാലി 2
അറക്കുളം 2
അയ്യപ്പൻകോവിൽ 8
ചക്കുപള്ളം 1
ഇടവെട്ടി 6
എലപ്പാറ 2
കഞ്ഞിക്കുഴി 2
കരുണാപുരം 6
 കട്ടപ്പന 5
കോടിക്കുളം 1
കൊന്നത്തടി  1
കുമളി 9
മണക്കാട് 1
മാങ്കുളം 1
മറയൂർ 1
മരിയപുരം 1
മൂന്നാർ 4
നെടുങ്കണ്ടം 8
പള്ളിവാസൽ 3
പാമ്പാടുംപാറ  4
പീരുമേട് 1
പെരുവന്താനം 3
രാജകുമാരി 3
ശാന്തൻപാറ 2
സേനാപതി 1
തൊടുപുഴ 15
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 2
ഉപ്പുതറ 1
വണ്ടിപ്പെരിയാർ 7
വാഴത്തോപ്പ്  2
വാത്തികുടി 1
വെള്ളത്തൂവൽ 4
     ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 24 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ  സ്വദേശിനി (9)
തൊടുപുഴ  സ്വദേശി (29)
ചക്കുപള്ളം സ്വദേശി (64)
കട്ടപ്പന സ്വദേശിനികളായ രണ്ടു പേരും ഒരു നവജാത ശിശുവും  (60,29)
കട്ടപ്പന കുന്തളപാറ സ്വദേശി (40)
കുമളി റോസാപൂക്കണ്ടം സ്വദേശിനി (57)
കുമളി അമരാവതി സ്വദേശി (51)
കുമളി സ്വദേശി (50)
പീരുമേട്.
Previous Post Next Post