പാമ്പാടി : കറ്റുവെട്ടിയില്‍ പരേതനായ ഹാജി പരീത്കണ്ണ് റാവുത്തറുടെ ഭാര്യ ഐഷാബീവി ഹജ്ജുമ്മ (77)നിര്യാതയായി.
കബറടക്കം നാളെ ഉച്ചക്ക് 12 മണിക്ക് ഏറ്റുമാനൂര്‍ കൈതമല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
മക്കള്‍ : പരേതനായ നസീര്‍, നസീമ, റസീന, ഷൈമ, തമ്പികുഞ്ഞ് ( ചിന്നൂസ് ലേഡീസ് കളക്ഷന്‍സ് പാമ്പാടി).
മരുമക്കള്‍: നാസറപ്പ,നാസര്‍ പി എ, അബ്ദുല്‍ ഹക്കീം, റസീലമോള്‍.