16 ഇന പഴം - പച്ചക്കറികൾക്ക് സംസ്ഥാന സർക്കാർ തറവില നിശ്ചയിച്ചു

.


 അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംങിലൂടെ നിർവ്വഹിച്ചു.
തൃശ്ശൂരിലാണ് ചടങ്ങുകൾ നടന്നത്.
കാർഷിക വിളകൾ ചുവടെ
1. മരച്ചീനി - 12 രൂപ
2. നേന്ത്രൻ - 30:
3. വയനാടൻ നേന്ത്രൻ - 24
4. കൈതച്ചക്ക - 15
5. കുമ്പളം - 9
6. വെള്ളരി - 8
7. പാവൽ - 30
6. പടവലം - 16
7. വള്ളിപ്പയർ - 34
8. തക്കാളി 8
9. വെണ്ട - 20
10. ക്യാബേജ്-11
11. ക്യാരറ്റ് - 21
12. ഉരുളക്കിഴങ്ങ് -20
13. ബീൻസ് - 28
14. ബീറ്റ്റൂട്ട് - 21
16. വെളുത്തുള്ളി - 139
Previous Post Next Post