പത്തനംതിട്ട ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 169 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 30 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ 1
2 പന്തളം
(മുടിയൂര്‍കോണം, മങ്ങാരം, കടയ്ക്കാട്, പൂഴിക്കാട്) 9
3 പത്തനംതിട്ട
(അഴൂര്‍, കുമ്പഴ, പത്തനംതിട്ട) 9
4 തിരുവല്ല
(മുത്തൂര്‍, തുകലശേരി, പാലിയേക്കര, കാവുംഭാഗം, മഞ്ഞാടി, ചുമത്ര) 12
5 ആറന്മുള
(ഇടയാറന്മുള, ആറന്മുള) 3
6 അരുവാപുലം
(കൊക്കാത്തോട്, അളളുങ്കല്‍) 3
7 അയിരൂര്‍
(അയിരൂര്‍ സൗത്ത്, കൊറ്റാത്തൂര്‍) 2
8 ചെന്നീര്‍ക്കര
(പ്രക്കാനം, മുട്ടത്തുകോണം) 2
9 ചിറ്റാര്‍ 1
10 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 2
11 ഇരവിപേരൂര്‍
(ഓതറ, ഇരവിപേരൂര്‍, വളളംകുളം) 16
12 ഏഴംകുളം
(ഏനാത്ത്, അറുകാലിക്കല്‍ വെസ്റ്റ്, എംസണ്‍ നഗര്‍) 5
13 കടമ്പനാട് 1
14 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
15 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മുറിഞ്ഞകല്‍) 7
16 കല്ലൂപ്പാറ
(കല്ലൂപ്പാറ, കടമാന്‍കുളം) 2
17 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
18 കോയിപ്രം
(നെല്ലിയ്ക്കല്‍, പൂവത്തൂര്‍, ചെറുവാലിപ്പടി, കുറുങ്ങഴ, കുമ്പനാട്) 10
19 കൊറ്റനാട്
(കൊറ്റനാട്) 10
20 കോട്ടാങ്ങല്‍ 1
21 കോഴഞ്ചേരി
(കോഴഞ്ചേരി) 2
22 കുളനട
(ഞെട്ടൂര്‍, മാന്തുക) 19
23 കുന്നന്താനം
(പാലയ്ക്കാത്തകിടി, മുക്കൂര്‍) 2
24 കുറ്റൂര്‍ 1
25 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 2
26 മൈലപ്ര
(മൈലപ്ര, കുമ്പളാപോയ്ക) 3
27 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 3
28 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 3
29 ഓമല്ലൂര്‍
(പന്ന്യാലി, ഓമല്ലൂര്‍) 3
30 പളളിക്കല്‍
(പഴകുളം, പെരിങ്ങനാട്, മേലൂട്) 3
31 പെരിങ്ങര
(പെരിങ്ങര) 5
32 പ്രമാടം
(വെളളപ്പാറ, പ്രമാടം) 2
33 പുറമറ്റം
(പുറമറ്റം) 3
34 റാന്നി
(മന്ദിരം, മക്കപ്പുഴ, റാന്നി) 5
35 റാന്നി-പഴവങ്ങാടി
(അടിച്ചിപ്പുഴ, പഴവങ്ങാടി, ഇട്ടിയപ്പാറ, കരികുളം) 16
36 റാന്നി-പെരുനാട് 1
37 റാന്നി-അങ്ങാടി
(നെല്ലിയ്ക്കാമണ്‍, പുല്ലൂപ്രം, ഈട്ടിച്ചുവട്) 4
38 സീതത്തോട്
(ആങ്ങമൂഴി) 2
39 തണ്ണിത്തോട് 1
40 തോട്ടപ്പുഴശേരി 1
41 വടശേരിക്കര
(വടശേരിക്കര, പേഴുംപാറ, കുമ്പളാത്തമണ്‍) 12
42 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 5
43 മറ്റ് ജില്ലക്കാര്‍ 5
പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, തിരുവനന്തപുരം ജില്ലക്കാരായ രണ്ടു പേരെ അതത് ജില്ലകളിലെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 15178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 11854 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
1) റാന്നി, തോട്ടമണ്‍ സ്വദേശിനി (51) ഒക്ടോബര്‍ 30ന് റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 90 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ അഞ്ചു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 215 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12634 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 2449 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2335 പേര്‍ ജില്ലയിലും, 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 115
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 103
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 40
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 64
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 125
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 72
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 63
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 43
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 49
10 നെടുമ്പ്രം സിഎഫ്എല്‍ടിസി   40
11 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 206
12 മല്ലപ്പളളി സിഎഫ്എല്‍ടിസി 58
13 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1096
14 സ്വകാര്യ ആശുപത്രികളില്‍ 114
ആകെ 2188

ജില്ലയില്‍ 13837 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.
Previous Post Next Post