പാമ്പാടി പോലീസ് സ്റ്റേഷനിലെ 4 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിതീകരിച്ചു
Jowan Madhumala0
പാമ്പാടി : പാമ്പാടി പോലീസ് സ്റ്റേഷനിലെ 4 ഉദ്ധ്യോഗസ്ഥർക്ക് കോവിഡ് സ്ഥിതീകരിച്ചു കൂടാതെ പാമ്പാടി സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ദിവസം സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനും കോവിഡ്സ്
സ്ഥിതീകരിച്ചിട്ടുണ്ട് പാമ്പാടി ഫയർഫോഴ്സ് എത്തി സ്റ്റേഷൻ അണു നശീകരണം നടത്തി
ഇന്ന് രാവിലെയാണ് രോഗം സ്ഥിതീകരിച്ചത് മറ്റ് ഉദ്ധ്യോഗസ്ഥർ സ്വയം നിരീക്ഷണത്തിലേക്ക് മാറി സ്റ്റേഷൻ പ്രവർത്തനം മുടക്കമില്ലാതെ തുടരുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്