സംസ്ഥാനത്ത് ഇന്ന് 4287 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4287 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 

 ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 


أحدث أقدم