HomeCovid 19 ഇന്ന് ആലപ്പുഴ ജില്ലയിൽ647 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. Jowan Madhumala October 27, 2020 0 13പേർവിദേശത്തു നിന്നും 21പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .*594പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്*19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .*532പേരുടെ പരിശോധനാഫലം നെഗറ്റീവായി.*ആകെ 22083പേർ രോഗ മുക്തരായി.7840പേർ ചികിത്സയിൽ ഉണ്ട്.