ആലപ്പുഴ ജില്ലയിൽ ഇന്ന് 716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 696 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
18 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 192 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 19,713 പേർ രോഗമുക്തരായി.
7983 പേർ ചികിത്സയിൽ ഉണ്ട്.