എറണാകുളം ജില്ലയിൽ ഇന്ന് 802 പേർക്ക് രോഗം സ്ഥിരീകരിച്ചു.


• എറണാകുളം ജില്ലയിൽ ഇന്ന്  802  പേർക്ക്  രോഗം  സ്ഥിരീകരിച്ചു. 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 594

 ഉറവിടമറിയാത്തവർ -181

• ആരോഗ്യ പ്രവർത്തകർ- 21

 കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ 

• കൂവപ്പടി   - 42
• എടത്തല    - 35
• ഫോർട്ട് കൊച്ചി   - 35
• തൃക്കാക്കര   - 33
• തൃപ്പൂണിത്തുറ    - 31
• ചേരാനല്ലൂർ   - 28
• എളംകുന്നപ്പുഴ    - 20
• തോപ്പുംപടി   - 18
• പള്ളുരുത്തി   - 18
• കളമശ്ശേരി   - 14
• മരട്    - 13
• അങ്കമാലി    - 12
• കലൂർ    - 12
• കിഴക്കമ്പലം   - 12
• കുന്നത്തുനാട്   - 12
• ഒക്കൽ    - 11
• ചെല്ലാനം     - 11
• തേവര    - 11
• നായരമ്പലം    - 11
• മട്ടാഞ്ചേരി    - 11
• ഉദയംപേരൂർ    - 10
• ചൂർണ്ണിക്കര   - 10
• പായിപ്ര    - 10
• ആലുവ    - 9
• ആവോലി    - 9
• നെല്ലിക്കുഴി   - 9
• നോർത്ത് പറവൂർ - 9
• പാലാരിവട്ടം   - 9
• പെരുമ്പാവൂർ  - 9
• മഞ്ഞപ്ര   - 9
• മണീട്    - 9
• അയ്യമ്പുഴ    - 8
• വടവുകോട്     - 8
• വെങ്ങോല   - 8
• എറണാകുളം നോർത്ത്   - 7
• കോതമംഗലം    - 7
• തുറവൂർ    - 7
• പിണ്ടിമന    - 7
• മുണ്ടംവേലി    - 7
• മൂവാറ്റുപുഴ    - 7
• ആലങ്ങാട്    - 6
• ഇടപ്പള്ളി     - 6
• ഏലൂർ    - 6
• കുമ്പളങ്ങി   - 6
• മുടക്കുഴ    - 6
• വേങ്ങൂർ    - 6
• കടവന്ത്ര   - 5
• കാലടി     - 5
• കോട്ടുവള്ളി    - 5
• തിരുവാണിയൂർ   - 5
• നെടുമ്പാശ്ശേരി    - 5
• പല്ലാരിമംഗലം    - 5
• വടുതല   - 5
• അതിഥി തൊഴിലാളി   - 20
 അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എടവനക്കാട്, എളമക്കര, കടുങ്ങല്ലൂർ, കവളങ്ങാട്, കീഴ്മാട്, കുന്നുകര, പൂതൃക്ക, പെരുമ്പടപ്പ്, പോണേക്കര, മഴുവന്നൂർ, മുളവുകാട്, രായമംഗലം, വാഴക്കുളം, വൈറ്റില, ശ്രീമൂലനഗരം, ആമ്പല്ലൂർ, ഇടക്കൊച്ചി, ഐക്കാരനാട്, കുട്ടമ്പുഴ, കോട്ടപ്പടി, ചോറ്റാനിക്കര, ഞാറക്കൽ, തിരുമാറാടി, പള്ളിപ്പുറം, പാമ്പാക്കുട, മലയാറ്റൂർ  നീലീശ്വരം, അയ്യപ്പൻകാവ്, ഇലഞ്ഞി, എറണാകുളം സൗത്ത്, എളംകുളം, കരുമാലൂർ, കറുകുറ്റി, കീരംപാറ, കുമ്പളം, ചിറ്റാറ്റുകര, തമ്മനം, പച്ചാളം, പനമ്പള്ളി നഗർ, പിറവം, പുത്തൻവേലിക്കര, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, വടക്കേക്കര, വാളകം, വെണ്ണല, അശമന്നൂർ, ആയവന, ആരക്കുഴ, ഏഴിക്കര, കരുവേലിപ്പടി, കല്ലൂർക്കാട്, കാഞ്ഞൂർ, കുന്നുംപുറം, കൂത്താട്ടുകുളം, ചളിക്കവട്ടം, പാലക്കുഴ, പൂണിത്തുറ, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, രാമമംഗലം, വാരപ്പെട്ടി.

• ഇന്ന് 600 പേർ രോഗ മുക്തി നേടി. 

• ഇന്ന് 2473 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2333 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30,453 ആണ്. ഇതിൽ 28,907 പേർ വീടുകളിലും 67 പേർ കോവിഡ് കെയർ സെന്ററുകളിലും 1479 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 172 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 104 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം   11,584 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ്  കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ്  -194
• പി വി എസ്   - 48
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി - 60
• സ്വകാര്യ ആശുപത്രികൾ - 1031
• എഫ്  എൽ റ്റി  സികൾ  -574
• എസ് എൽ റ്റി സി കൾ- 224
• വീടുകൾ - 9431

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,386 ആണ്. 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5315 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 585 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 266 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള  കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു   ബാച്ചുകളുടെ  പരിശീലനം  ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. എഴാ മത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു  ഡോക്ടർമാരും  6 സ്റ്റാഫ് നഴ്സമാരുമാണ്  ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• എറണാകുളം ജനറൽ ആശുപത്രിയിലെ   സ്റ്റാഫ് നേഴ്സ്മാർക്ക് ഓക്സിജൻ തെറാപ്പി, വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ പരിചരണം, വെന്റിലേറ്റർ ഫങ്ഷനിങ്, വ്യക്തിഗത സുരക്ഷാ ഉപാധികളുടെ ഉപയോഗം എന്നിവയെ കുറിച്ച് പരിശീലനം നടത്തി.

• വാർഡ് തലത്തിൽ 4774 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 16 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

Previous Post Next Post