കൊല്ലം: കുണ്ടറ വെള്ളിമണ്ണില്‍ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടിയ പെരിനാട് സ്വദേശി രാഖിയുടെ മൃതദേഹം കണ്ടെത്തി
തുടർന്നുള്ള തിരച്ചിലിൽ 3 വയസ്സുള്ള മകന്‍ ആദിയുടെയും മൃതദേഹവും കണ്ടെത്തി
ഇന്നലെ വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങി പോന്നതാണ് യുവതി എന്നാണ് റിപ്പോർട്ട്. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലമ്യമായിട്ടില്ല