തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും മറ്റ് പരിസര പ്രദേശങ്ങളിലും മുളക് സ്പ്രേ അടിച്ച് ഗുണ്ടാ വിളയാട്ടം നാല് പ്രതികൾ അറസ്റ്റിൽ



കോട്ടയം : ചങ്ങനാശ്ശേരി   മല്ലപ്പള്ളി   മറ്റ് സമീപ പ്രദേശങ്ങളിൽ    പണത്തിനായി     ക്വേട്ടേഷൻ എടുത്ത്    മുളക് സ്പ്രേ വിതറി അക്രമണം നടത്തുന്ന സംഘങ്ങളിൽ നാലു പേർ പിടിയിൽ ,



,,,,, നിരവധി ക്രിമിനൽ സംഭവങ്ങളിൽ ഇവർ പ്രതിയാണ് ,,,,, ഗുണ്ടാവിളയാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘങ്ങളിൽ പ്രധാനികളാണ് ഇവർ 

,,,,,സുജു എന്ന് വിളിക്കുന്ന സുജുകുമാർ. (22)    S/o.  സുനിൽ കുമാർ.    ആറ്റുമാലിൽ വീട്    പുന്നക്കുന്നം മുറി  കുറ്റപ്പുഴ ,,,, ഇയാൾക്ക് നിലവിൽ.     13    കേസ്സുണ്ട് ,,,              പ്രിജിത്ത്  P. നായർ.  (27)       S/o.  പ്രസന്നകുമാർ.   കിഴക്കേപ്പുറം വീട് കുളത്തുങ്കൽ     മണിമല.  P. O.    വെള്ളാവൂർ വില്ലേജ്  കോട്ടയം ,,,,,,,,,, നിലവിൽ ഇയാൾക്ക്    2   കേസ്സുണ്ട് ,,,,, കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ്   (25)     S/0.   മനോജ് കുമാർ.    ശങ്കരമംഗലം താഴ്ചയിൽ വീട്  കുരിശുകവല.      കാട്ടൂക്കര    തിരുവല്ല ,,,,, ഇയാൾക്ക് നിലവിൽ   5. കേസ്സുണ്ട്     ,,,,  ശ്രുധീഷ്    25 ( 25)    S/o. സുരേഷ്  കുട്ടുന്മാന്തറ വീട് പ പാണ്ടനാട് ചെങ്ങന്നൂർ


  മാസങ്ങളായി നിരവധി സ്ഥലങ്ങളിലും അന്യസംസ്ഥാനങ്ങളില്ല ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ അന്വേഷണത്തിനൊടുവിൽ ഇന്നലെ ചക്കുളത്ത് കാവിനടുത്ത് നിന്ന്   പിടികൂടുകയായിരുന്നു ,,, ശ്രുധീഷിന് കീഴ്‌വായ്പൂർ പോലീസ് സ്‌റ്റേഷനിലും നിരവധി കേസ്സുകൾ ഉള്ളതിനാൽ അങ്ങോട്ട് കൈമാറി ,,, പിടികൂടാൻ ശ്രമിക്കുമ്പോൾ മുളക് സ്പ്രേ വിതറുന്നതിനും കുറെ ദൂരം ഓടി രക്ഷപെടുന്നതിനും ശ്രമിച്ചു ,,,,അന്വേഷണത്തിന്   CI.   വിനോദ്  P S.        SI.    അനീസ്    A.      ,,,,,   ASI.   അനിൽ.  K. N ,,,,,, CP0.  മനോജ് കുമാർ.   M. S.     ,,,,,,, വിഷ്ണു ദേവ്   V. S.   ,,,,, രജ്ഞിത്  രമണൻ എന്നിവർ നേതൃത്വം   നൽകി ,,,,,, പ്രതികളെ റിമാൻഡ് ചെയ്തു
Previous Post Next Post