പനച്ചിക്കാട് ക്ഷേത്രത്തിൻ്റെ ഊട്ടുപുര തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വീണ്ടും സന്ദർശിച്ചു.

.



മാധ്യമ പ്രവർത്തകർക്കുംക്ഷേത്രം അധികാരികൾക്കും ഒപ്പമാണ് സേവാ ഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഊട്ടുപുരയിൽ  സന്ദർശനം നടത്തിയത്.
നവരാത്രി ഉത്ഘാടന ദിനത്തിൽ തിരുവഞ്ചൂർ ഇവിടെ സന്ദർശനം നടത്തിയത് വിവാദമായിരുന്നു
തിരുവഞ്ചൂർ ആർ എസ് എസ് കാര്യാലയത്തിൽ രഹസ്യ സന്ദർശനം നടത്തിയെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇതേ തുടർന്ന് സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ഇന്ന് വീണ്ടും ഇവിടെ എത്തിയത്.
Previous Post Next Post