ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്




ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​യ്പ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്‌​ഷ​ഹ​റി​ലാ​യി​രു​ന്നു സം​ഭ​വം. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ആ​സാ​ദ് ത​നി​ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.
ബു​ല​ന്ദ്‌​ഷ​ഹ​റി​ലെ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​യെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ‌ ഭ​യ​ക്കു​ന്നു. ഇ​ന്ന​ത്തെ റാ​ലി അ​വ​രെ ഉ​റ​ക്ക​മി​ല്ലാ​താ​ക്കി. അ​തി​നാ​ലാ​ണ് ത​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് വെ​ടി​വ​ച്ച​ത്- അ​ദ്ദേ​ഹം ഹി​ന്ദി​യി​ൽ ട്വീ​റ്റ് ചെ​യ്തു.
ഇ​ത് കാ​ണി​ക്കു​ന്ന​ത് അ​വ​ർ നി​രാ​ശ​രാ​ണെ​ന്നും അ​ന്ത​രീ​ക്ഷ​ത്തെ വി​ഷ​ലി​പ്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നു​മാ​ണ്. പ​ക്ഷേ ഞ​ങ്ങ​ൾ അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ആ​സാ​ദ് ട്വി​റ്റ​റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Previous Post Next Post