അഭിമാനത്തിളക്കത്തിൽ കോട്ടയം





സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും  മികവിൽ കേരള മുഖ്യമന്ത്രിയുടെ പോലീസ് സേന മെഡലിനു അർഹരായവർ
ജെ സന്തോഷ് കുമാർ DYSP കാഞ്ഞിപ്പള്ളി ,
അമ്മിണിക്കുട്ടൻ.എസ്
ഡി വൈ എസ് പി,  ക്രൈം ബ്രാഞ്ച്, കോട്ടയം ,
ബിജു കുമാർ ക്രൈം ബ്രാഞ്ച് കോട്ടയം , 
വിജയരാജ്  ആർ സീനിയർ സിവിൽ പോലീസ് ആഫീസർ കാഞ്ഞിരപ്പള്ളി DYSP ഓഫീസ്,ജോബി ജോസഫ് 
സിവിൽ പോലീസ് ഓഫീസർ മുണ്ടക്കയം എന്നിവരാണ് മുഖ്യമന്ത്രിയുടെ പോലീസ് സേനാ മെഡലിന് അർഹരായവർ 

ആശംസകൾ

🌹Pampadykkarn  News Portal

🌹 Pampadykkaran -  facebook Page 

🌹Pampadykkarn new - facebook page 

🌹 Pampadykkarn whats app Network 

🌹🌹🌹🌹🌹👍👍👍👍
Previous Post Next Post