പി.സി. ജോർജിന്റെ കേരള ജനപക്ഷം (സെക്കുലർ) ആപ്പിൾ ചിഹ്നത്തിലും,കേരള കോണ്ഗ്രസ് സ്കറിയ തോമസ് വിഭാഗം ലാപ്ടോപ് ചിഹ്നത്തിലും വോട്ട് തേടും.
കോവൂർ കുഞ്ഞുമോന്റ ആർഎസ്പി (ലെനിനിസ്റ്റ്- മാർക്സിസ്റ്റ്) ക്ക് മെഴുകുതിരിയും,
ആർഎസ്പി -ബി ക്ക് കത്തുന്ന ടോർച്ചും
ആർഎംപിക്ക് ഫുട്ബോളും
അഖില കേരള തൃണമൂൽ പാർട്ടിക്ക് ഓട്ടോറിക്ഷയും അനുവദിച്ചു.
ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്ക് കുടിലും
ഭാരതീയ നാഷണൽ ജനതാദളിന് പട്ടവുമാണു ചിഹ്നം.
സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (എസ്എൻഡിപി) കുട ചൂടി വോട്ടു തേടും.
സ്വരാജ് ഇന്ത്യാ പാർട്ടിക്ക് വിസിലാണു ചിഹ്നം.