കോട്ടയം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ, പത്രിക പിൻവലിക്കേണ്ട അവസാന സമയം ഇന്നലെ അവസാനിച്ചു. ഇതോടെ, എല്ലാ വാർഡുകളിലെയും മത്സര ചിത്രം വ്യക്തമായി. ഇന്ന് എല്ലാ സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങൾ കൂടി അനുവദിക്കുന്നതോടുകൂടി, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുകയാണ്. തുടർന്ന് ശക്തമായ പ്രചരണ പ്രവർത്തനങ്ങളുടെ ദിവസങ്ങളാണ് കടന്നു വരുന്നത്.
ചിത്രം വ്യക്തമായി, ഇന്ന് ചിഹ്നം നൽകും.കോട്ടയം മത്സരച്ചൂടിലേയ്ക്ക്
ജോവാൻ മധുമല
0
Tags
Pampady News