ബീഹാറിൽ രണ്ടാം ഘട്ടം വോട്ടെടുപ്പ് ഇന്ന്





ബീഹാറിൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് ഇന്ന്
ബിഹാറിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതിൽ നിർണായകമായ സീമാഞ്ചൽ അടക്കമുള്ള മേഖലകളിൽ ഇന്ന് ജനങ്ങൾ വിധിയെഴുതും. 

17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്.

 മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാർ തുടങ്ങിയവർ ഇവിടെ ജനവിധി തേടുന്നുണ്ട്.
Previous Post Next Post