തിരുവനന്തപുരം: കാരാട്ട് ഫൈസല്‍ കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍സിപ്പാലിറ്റിയിലെ 15ാം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. പിടിഎ റഹീം എംഎല്‍എയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.