സൗത്ത് പാമ്പാടി: കുരക്കവയലിൽ ഷിബു വർഗീസിന്റെ മകൻ സ്റ്റെഫിൻ കെ ഷിബു (24) അന്തരിച്ചു. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാരം 11:30 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളിയിൽ. മാതാവ് - വിമല ഷിബു. സഹോദരങ്ങൾ - ചെൽസി, ബിൻസി, ഫിയ. സഹോദരി ഭർത്താവ് - വിഷ്ണു, അറയ്ക്കൽ, തെങ്ങണ