സിബിഐക്ക് അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി.
സർക്കാർ ജീവനക്കാരോ സംവിധാനങ്ങളോ ഉൾപ്പെട്ട കേസിൽ അന്വേഷണത്തിന് സർക്കാരുടെ അനുമതി വാങ്ങണം.
എന്നാൽ സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കാനും അന്വേഷണത്തിനും സിബിഐക്ക് അനുവാദം ആവശ്യമില്ല.
ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.