ജ​ലീ​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; കസ്റ്റംസ് നോ​ട്ടീ​സ് ന​ൽ​കി

കൊ​ച്ചി: മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ ക​സ്റ്റം​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​സ്റ്റം​സ് ജ​ലീ​ലി​ന് നോ​ട്ടീ​സ് ന​ല്‍​കി.
കോ​ണ്‍​സു​ലേ​റ്റ് വ​ഴി ഖു​ര്‍​ആ​ന്‍ വി​ത​ര​ണം ചെ​യ്ത​തി​ലാ​ണ് ന​ട​പ​ടി. ഖു​ര്‍​ആ​ന്‍ കൊ​ണ്ടു​വ​ന്ന​ത് നി​കു​തി ഇ​ള​വി​ലൂ​ടെ​യാ​ണ്. വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ​ച​ട്ടം ലം​ഘി​ച്ചാ​ണ് ഖു​ര്‍​ആ​ന്‍ വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.
Previous Post Next Post