ഏറ്റുമാനൂർ നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു




ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
      വാർഡ്, സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി എന്ന ക്രമത്തിൽ:
1.അജിത്ത് പുത്തൻ കാല, കേ കോ എം.
2. ഷീജ, സിപിഎം. സ്വത. 
3. കെ എൻ പ്രകാശ്, സിപിഎം.
4. ഡെറിക് ജോസഫ് ജോൺ, സിപിഎം.
5. സിജോ സെബാസ്റ്റ്യൻ, സിപിഎം.
6. ഇഎസ് ബിജു, സിപിഎം.
7. സിന്ധു വിനോദ്, സിപിഎം. സ്വത.
8. ഷീജ കൈതക്കൽ, സിപിഎം. സ്വത.
9. ഷീബ ബിനു, സിപിഐ.
10. ലതാ ഹരിദാസ്, സിപിഎം 
11. മഞ്ജു അലോഷ്, സിപിഎം.
12. പ്രീത രാജേഷ്, സിപിഎം.
13. പിഎസ് ജോഷിമോൻ, സിപിഎം.
14. ജേക്കബ് പി മാണി, സിപിഎം.
15. എം എസ് മുരളി, സിപിഎം.
16. കുശലകുമാരി, സിപിഐ. സ്വത.
17. ക്ഷേമ, സിപിഎം.
18. ഷീബ, സിപിഎം. സ്വത.
19. ജോണി വർഗ്ഗീസ്, സിപിഎം.
20. ജോസി വലിയകാലായിൽ, കെ കോ എം.
21. സന്തോഷ് കുമാർ, സിപിഎം. സ്വത.
22. ജയിംസ് കൈതക്കുളങ്ങര, കേ കോ എം.
23. ബിനോയ്, സിപിഐ. സ്വത.
24. അനന്യ മണിക്കുട്ടൻ, കെ കോ എം.
25. എം കെ സോമൻ, സിപിഎം. 
26. ഡോ. എസ് ബീന, സിപിഎം.
27. ടി സി ഇന്ദിര, സിപിഐ.
28. വിജി ഫ്രാൻസിസ്, കെ കെ എം. 
29. മോളി ജോൺ, സിപിഐ. സ്വത. 
30. കൊച്ചുറാണി, കേ കോ എം.
31. ബിബീഷ് ജോർജ്, കെ കോ എം.
32. മർഫി തോമസ്, സിപിഎം.
33. വിജി രാധാകൃഷ്ണൻ, സിപിഎം.
34. അഡ്വ. സിബി വെട്ടൂർ, കേ കോ എം.
35. ഇ ജി സദാനന്ദൻ, സിപിഐ.
Previous Post Next Post