ആരാധനയ്ക്ക് എത്തുന്ന വിശ്വാസികളെ തടയില്ലെന്ന നിലപാടിൽ മാറ്റമില്ല. പളളി കൈയ്യേറാനുളള ശ്രമം നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ സംഘർഷ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു.