ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 125 പവൻ സ്വർണവും, പണവും നഷ്ടപ്പെട്ടു.






മലപ്പുറത്ത് വൻകവർച്ച. ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 125 പവൻ സ്വർണവും, പണവും നഷ്ടപ്പെട്ടു.
ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. 65,000 രൂപയാണ് കവർന്നത്.

വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
 പൊന്നാനി പോലീസ്  അന്വേഷണം ആരംഭിച്ചു. 
Previous Post Next Post