ഓട്ടോ ഡ്രൈവർ റോഡരികിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ


ചേർത്തല കഞ്ഞിക്കുഴി പുത്തനമ്പലം
രേവതി നിവാസിൽ
രമേശൻ(62) ആണ്
മരിച്ചത്.
രാവിലെ നടക്കാനിറങ്ങിയ രമേശനെ പുത്തനമ്പലത്തിന് പടിഞ്ഞാറ് വശത്ത്
പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുത്തനമ്പലം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്.
Previous Post Next Post