പാമ്പാടിയിൽ മോഷ്ടാക്കൾ വിലസുന്നു മൂന്ന് ദിവസത്തിനിടയിൽ ഉണ്ടായത് നിരവധി മോഷണങ്ങൾ


പാമ്പാടി : ഇന്ന് രാവിലെ  ലാംമ്പള്ളിയിലുള്ള കടയിൽ നിന്ന് ബന്ധവും സ്വന്തവും ഒക്കെ പറഞ്ഞ് വിദഗ്ദമായി.1000/- രൂപ സ്റ്റാഫിനെ പറ്റിച്ച് കൊണ്ടുപോയി.
പലതരത്തിലുള്ള തട്ടിപ്പുകൾ അരങ്ങേറി കൊണ്ടിരിക്കുന്നു.
  പാമ്പാടി പ്രദേശത്ത്
മോഷണം വർദ്ധിച്ചു വരുന്നതായി കാണുന്നതിനാൽ
എല്ലാ വ്യാപാരികളും കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയും വേണം കട പൂട്ടി പോകുവാൻ . ക്യാമറ ഉള്ളവർ നിർബന്ധമായും രാത്രി ക്യാമറ ഓൺ ചെയ്ത് വെച്ചിരിക്കണം
എന്ന് അറിയിക്കുന്നു.
കഴിഞ്ഞ ദിവസം കാളച്ചന്തയിലും , സിംഹാസന പള്ളിയിലും മോഷണം നടന്നു.
എല്ലാവരും ശ്രദ്ധിക്കുക. തുടങ്ങി നിരവധി കാര്യങ്ങൾ ആണ് വ്യാപാരി സുഹൃത്തുക്കൾ അറിയിക്കുന്നത് പാമ്പാടി മോഷ്ടാക്കളുടെ ഇടത്താവളമായി മാറുന്നു എന്നതിന് ഉദാഹരണമാണ് ഇന്ന് ആലാമ്പള്ളിയിൽ ഉണ്ടായ സംഭവം  രാത്രികാലങ്ങളിൽ വീടിൻ്റെ വെളിയിൽ ഒരു ലൈറ്റ് എങ്കിലും തെളിയിച്ച് ഇടുക  റെസിഡൻസ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി കാര്യങ്ങൾ ധരിപ്പിക്കുക 
അടിയന്തിര ഘട്ടങ്ങളിൽ പാമ്പാടി പോലീസിനെ വിളിക്കാം നമ്പർ 0481 2505322
Previous Post Next Post