മദ്യപാനത്തിനിടെ തർക്കം; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു






മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിൽ എ​റ​ണാ​കു​ള​ത്ത് സു​ഹൃ​ത്തി​ന്‍റെ അ​ടി​യേ​റ്റ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു.
പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി വി​ശ്വ​ജി​ത് മി​ശ്ര​യാ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം അ​മ്പ​ല​മേ​ടി​ന​ടു​ത്ത് പി​ണ​ർ​മു​ണ്ട​യി​ലാ​ണ് സം​ഭ​വം.

പ്ര​തി​ ഉ​ത്പാ​ൽ ബാ​ല​യെ അ​മ്പ​ല​മേ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Previous Post Next Post