ഇടുക്കി ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.
പഞ്ചായത്ത് തിരിച്ച്
അടിമാലി 3
അറക്കുളം 3
ഇടവെട്ടി 1
കഞ്ഞിക്കുഴി 3
കരിമണ്ണൂര്‍ 1
കരിങ്കുന്നം 1
കരുണാപുരം 5
കട്ടപ്പന 3
കോടിക്കുളം 1
കൊന്നത്തടി 3
കുമാരമംഗലം 1
കുമളി 3
മണക്കാട് 1
മാങ്കുളം 4
മരിയാപുരം 2
നെടുങ്കണ്ടം 18
പള്ളിവാസൽ 1
പാമ്പാടുംപാറ 2
പീരുമേട് 1
തൊടുപുഴ 7
ഉടുമ്പൻചോല 5
ഉടുമ്പന്നൂര്‍ 1
വണ്ടന്‍മേട് 1
വണ്ണപ്പുറം 6
വാത്തിക്കുടി 6
വാഴത്തോപ്പ് 6
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉടുമ്പന്നൂർ ചെപ്പുകുളം സ്വദേശി (42).
നെടുങ്കണ്ടം സ്വദേശിനി (24).
വണ്ണപ്പുറം മുട്ടുകണ്ടം സ്വദേശിനി (32).
പീരുമേട് മഞ്ഞുമല സ്വദേശിനി (31).