പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും തിരുവുത്സവവും ഇന്ന് തുടങ്ങും





പാമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും  തിരുവുത്സവവും  ജനുവരി  5 മുതൽ  നടക്കും. ചേർത്തല പുല്ലെപ്പള്ളി  ഇല്ലം  ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

 കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചു കൊണ്ടാണ്  സപ്താഹം ചടങ്ങുകൾ നടത്തുക എന്ന് സെക്രട്ടറി N സജീവ്  അറിയിച്ചു.
തിരുവുത്സവം  jan.12,13,14 തീയതികളിൽ  നടക്കും. വിശേഷാൽ പൂജകൾക്ക് പുറമെ തിരുമുൻപിൽ പറ, അൻപൊലി, പുഷ്പാഭിഷേകം, ചുറ്റുവിളക്ക്, മഹാനീരാജ്ഞനം, കളഭാഭിഷേകം തുടങ്ങിയ വാഴിപാടുകൾ നടക്കും
Previous Post Next Post