വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍മത്സര രംഗത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി മനോരമ ചാനല്‍ അവതാരക നിഷ പുരുഷോത്തമന്‍ എന്ന് സൂചന



      

കൊച്ചി: ആഗതമായ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സ്വകര്യ ചാനലായ മനോര  ന്യൂസ് സീനിയര്‍ ന്യൂസ് പ്രൊഡ്യൂസര്‍ നിഷ പുരുഷോത്തമൻ രംഗത്തെത്തും  യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സര രംഗത്ത് എന്ന് സൂചനകൾ  നിഷയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നത് . നിഷ സ്വന്തം നാടായ ഇടുക്കി മത്സരിച്ചേക്കും 
പഠനകാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവിയായ നിഷ, മനോരമ ന്യൂസില്‍ എത്തുന്നതിനും മുമ്പ് മംഗളം, ഇന്ത്യാവിഷന്‍ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് നിഷ.
أحدث أقدم