മണർകാട്ദേവീക്ഷേത്രത്തിലെ ദേശ ഗുരുതി എഴുന്നെള്ളത്ത്വിജയപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ എത്തി പൂജ നടന്നു



    
മണർകാട് : ണർകാട്ദേവീക്ഷേത്രത്തിലെ ദേശ ഗുരുതി എഴുന്നെള്ളത്ത്വിജയപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ  എത്തി പൂജ നടന്നു 
 പൂജ ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു
ഉപദേശക സമതി പ്രസിഡൻ്റ് സുനിൽകുമാർ സെക്രട്ടറി സജി നെല്ലിപ്പുഴ ഗോകുൽ കഷ്ണഗിരി തങ്കപ്പൻ .അജി ശാന്തി ഗിരി ധർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
أحدث أقدم