നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​രം.






നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്കാ​രം.

 പ്രി​യ​ങ്കാ രാ​ധാ​കൃ​ഷ്ണ​ൻ (ന്യൂ​സി​ലാ​ൻ​ഡ്)​സി​ദ്ദി​ഖ് അ​ഹ​മ്മ​ദ് (സൗ​ദി അ​റേ​ബ്യ), ഡോ. ​മോ​ഹ​ൻ തോ​മ​സ് (ഖ​ത്ത​ർ), ബാ​ബു​രാ​ജ​ൻ ക​ല്ലു​പ​റ​മ്പി​ൽ ഗോ​പാ​ല​ൻ (ബ​ഹ്റൈ​ൻ) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഇ​ന്ത്യ​യി​ലോ വി​ദേ​ശ​ത്തോ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്ക് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ ബ​ഹു​മ​തി​യാ​ണ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ്‌.
Previous Post Next Post