റോഡപകടം: രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

​


വയ​നാ​ട്: വൈ​ത്തി​രി​യി​ല്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്‌ ര​ണ്ട് മ​ര​ണം. ല​ക്കി​ടി ഓ​റി​യ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ സെ​ബി​ന്‍ കു​ര്യാ​ക്കോ​സ്, രോ​ഹി​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി  ​വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Previous Post Next Post