കാണാതായ ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ





മുണ്ടക്കയത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവർ ആനിത്തോട്ടം ജോമോനെ ഏലപ്പാറ കട്ടപ്പന റോഡിൽ  രണ്ടാം പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.

കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മുണ്ടക്കയം കമ്പനിക്കട സ്റ്റാന്റിൽ ഓട്ടോ ഓടിച്ചിരുന്ന ജോമോനെ കണ്ടെത്തുന്നതിനു സുഹൃത്തുക്കളടക്കം ശ്രമം തുടരുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. മരണ കാരണംം വ്യക്ത്തമല്ല.


أحدث أقدم