ക​ന്ന​ഡ ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ ജ​യ​ശ്രീ രാ​മ​യ്യ​ തൂ​ങ്ങി​മ​രി​ച്ചു


ക​ന്ന​ഡ ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ ജ​യ​ശ്രീ രാ​മ​യ്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.   വി    മ​ഗ​ഡി റോ​ഡി​ലു​ള്ള വീ​ട്ടി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ന​ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജ​യ​ശ്രീ​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്.

വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നും ഈ ​ന​ശി​ച്ച ലോ​ക​ത്തു നി​ന്ന് യാ​ത്ര പ​റ​യു​ക​യാ​ണെ​ന്നും ന​ടി സോ​ഷ്യ​ൽ ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. ജൂ​ലൈ 22നാ​യി​രു​ന്നു ഈ ​പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ താ​രം പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും താ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Previous Post Next Post