​കക്ക​യ​ത്തി​ന് സ​മീ​പം ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു






കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് ക​ക്ക​യ​ത്തി​ന് സ​മീ​പം ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള ബാ​വ(14) ആ​ണ് മ​രി​ച്ച​ത്. 

കൂ​ട്ടൂ​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പ​ട​നി​ലം ഫെ​യ്‌​സ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.
أحدث أقدم