പാമ്പാടിയിലും , വെള്ളൂരിലും കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ വ്യാപാരികളുടെ ധർണ്ണ സമരം

വെള്ളൂർ/ പാമ്പാടി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും . ഡൽഹിയിൽ സമരം നടത്തുന്ന കർഷ|കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം പാമ്പാടി ,വെള്ളൂർ പോസ്റ്റോഫീസിനു മുമ്പിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ  ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധാ വി നായർ ഉത്ഘാടനം ചെയ്തു.  
ജനറൽ സെക്രട്ടറി കുര്യൻ സക്കറിയ സ്വാഗതം ആശംസിച്ചു. ട്രഷറാർ ശ്രീകാന്ത് കെ.പിള്ള
വൈസ് പ്രസിഡന്റ് സജീ പൂവത്തുങ്കൽ, യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ ജയേഷ് കുര്യൻ, സെക്രട്ടറിമാരായ ബൈജു ജോസഫ് . സണ്ണി മയൂര, കമ്മറ്റി മെമ്പർമാരായ ബാലചന്ദ്രൻ നായർ , റെജിമോൻ CS, Kc ജേക്കബ് എന്നിവർ പ്രസംഗിച്ചു. പാമ്പാടിയിലും പോസ്റ്റോഫീസ് പടിക്കൽ ധർണ്ണ നടത്തി 
 പാമ്പാടി  പോസ്റ്റോഫീസിനു മുമ്പിൽ യൂണിറ്റ് രക്ഷാധികാരി ശ്രീ ചെറിയാൻ ഫിലിപ്പിന്റെ  അദ്ധ്യക്ഷതയിൽ നടത്തിയ ധർണ  പാമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഹരികുമാർ ഉത്ഘാടനം ചെയ്തു.  
ജനറൽ സെക്രട്ടറി കുര്യൻ സക്കറിയ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ ഷാജി പി മാത്യു, ട്രഷറാർ ശ്രീകാന്ത് കെ.പിള്ള
വൈസ് പ്രസിഡന്റ് മാരായ ജോയി മോൻ മാക്കൽ , സജീ പൂവത്തുങ്കൽ, യൂത്ത് വിംഗ് ട്രഷറാർ ശ്രീ രാജീവ് എസ്. സെക്രട്ടറിമാരായ പി.ജി ബാബു, ബൈജു ജോസഫ് . സണ്ണി മയൂര, കമ്മറ്റി മെമ്പർമാരായ എസ്.പി സുധാകരൻ, ഷാജൻ ജോസ് , ഷാജി ഫ്രാൻസിസ് , റോയി കുര്യൻ. വി.എം. ബൈജു , സാജൻ ചാക്കോ . ജയകുമാർ കെ. എന്നിവർ പ്രസംഗിച്ചു.
Previous Post Next Post