മലബാർ എക്സ്പ്രസ്സ് ട്രെയിനിൽ തീപിടിത്തം. ആളപായമില്ല
വർക്കല: ഇടവ സ്‌റ്റേഷന് സമീപം മലബാർ എക്സ്പ്രസ്സ് ഫ്രണ്ട് ലഗേജ് വാനിലാണ് തീപിടുത്തം ഉണ്ടായത്. യാത്രക്കാർ ചെയിൻ വലിച്ചു നിർത്തി. ഫയർ ഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. യാതക്കാരെല്ലാം സുരക്ഷിതരാണ്.