പാമ്പാടി ആലാമ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചു


പാമ്പാടി : ആലാമ്പള്ളി കവലയ്ക്ക് സമീപം J P ഇലട്രിക്കൽസിനു മുന്നിൽ രണ്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു  വൈകിട്ട് 7 :15 ഓടെ ആയിരുന്നു അപകടം എതിർദിശകളിൽ വന്ന രണ്ട് വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത് 


  രണ്ട് വാഹനങ്ങളിലും യാത്രക്കാർ ഇല്ലായിരുന്നു 
വാഹനത്തിൻ്റെ ഡ്രൈവർന്മാർക്ക് നിസാര പരുക്കുണ്ട് 


അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം അല്പസമയം തടസ്സപ്പെട്ടു പാമ്പാടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു റോഡിന് വളവുള്ള ഈ ഭാഗത്ത് ചെറിയ അപകടങ്ങൾ മിക്ക ദിവസങ്ങളിലും  ഉണ്ടാകാറുണ്ട്
Previous Post Next Post