ഗർഭിണിയെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ കുത്തിവച്ച് വധശിക്ഷ നടപ്പാക്കി



ഗർഭിണിയെ കൊലപ്പെടുത്തിയ കേസ് പ്രതിയെ കുത്തിവച്ച് വധശിഷ നടപ്പാക്കി 
ന്യൂയോര്‍ക്ക്: കുഞ്ഞിനെ മോഷ്ടിക്കുന്നതിനായി ഗര്‍ഭിണിയെ കൊലപ്പെടുത്തിയ കേസിൽ അമേരിക്കയിൽ വനിതയെ വധശിക്ഷക്ക് വിധേയയാക്കി. ലിസ മോണ്ട്‌ഗോമറി (52) എന്ന വനിതയെയാണ് ആണ് മാരകമായ കുത്തിവയ്പ്പിലൂടെ ബുധനാഴ്ച വധിച്ചത്.

70 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അമേരിക്കയിൽ ഒരു വനിതയെ ധശിക്ഷക്കു വിധേയയാക്കിയിരിക്കുന്നത്. പുലര്‍ച്ചെ 1. 31ന് ഇന്ത്യാനയിലെ തടവറയിലാണ്  വിഷം കുത്തിവച്ച് കൊലപ്പെടുത്തിയത്.
أحدث أقدم