കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷം. ബ്രി​ട്ട​നി​ൽ മൂ​ന്നാം ലോ​ക്ക്ഡൗ​ൺ പ്രഖ്യാപിച്ചു





കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷം. ബ്രി​ട്ട​നി​ൽ മൂ​ന്നാം ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ൺ.
കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ എ​ല്ലാ സ്കൂ​ലു​ക​ളും അ​ട​ച്ചി​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന​ല്ലാ​തെ ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ള​രെ​യേ​റെ സൂ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

 രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വ​ലി​യ പ്ര​തി​സ​ന്ധി​യെ​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും ബോ​റി​സ് ജോ​ൺ​സ​ൺ പ​റ​ഞ്ഞു.
أحدث أقدم